Cir. Date  

Circular Number and Abstract

     
21/12/2018  Final Batch of Supplementary Demands for Grants (SDG) 2018-19 - Proposals – Called for – Instructions issued.
25/10/2018 No: K1/301/18/H.Edn.
ആഗോള തലത്തില്‍ മലയാളികളെ ഭാഷാടിസ്ഥാനത്തില്‍ ഏകോപിച്ചുകൊണ്ടുള്ള "ഭൂമി മലയാളം"  - നവംബര്‍ -1 - ഭാഷാ പ്രതി‍ജ്ഞ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്നതിനുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
21/08/2018 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (2014-2016) യുടെ 91-ാമത് റിപ്പോര്‍ട്ടിലെ 15-ാം ഖണ്ഡികയിലെ ശിപാര്‍ശ - നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച പരിപത്രം പുറപ്പെടുവിച്ചു
16/08/2018   No: K3/278/18/H.Edn.
ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ വര്‍ഷം ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുവാനും, ഓണാഘോഷത്തി നായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നതും സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
29/06/2018   No: K 1/127/18/H.Edn.
ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, നടപടി കുറിപ്പുകൾ, നിലവിലുള്ള ചട്ടങ്ങൾ, പരിപത്രങ്ങൾ / പൊതുവായ നിർദ്ദേശങ്ങൾ - വെബ്സൈറ്റു  വഴി ഡൗൺലോഡ് ചെയ്തു ഉപയുക്തമാക്കുന്നതു സംബന്ധിച്ച്
12/06/2018   No: G2/306/18/H.Edn.
അടിയന്തരിര സാഹചര്യം കണക്കിലെടുത്ത്  ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിക്കുന്നത് സംബന്ധിച്ച്
18/05/2018   No: K 1/152/18/H.Edn.
Higher Education Department - Afforestation Programme under Haritha Keralam - participation of College Students-Implementation by Institutions -Circular issued - regarding.
23/04/2018   No. A3/136/18/HEDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോമൻപൂൾ  ലൈബ്രറി സർവീസ് - ജീവനക്കാര്യം - IFMS സംബന്ധിച്ചു
27/03/2018   No. A3/112/18/HEDN
കോമൺപൂൾ ലൈബ്രറി സർവീസ് -ജീവനകാര്യം - സ്ഥാലംമാറ്റം /സ്ഥാനക്കയറ്റം  എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവുകളും പരിപാത്രങ്ങളും വെബ് സൈറ്റ് ഡൌൺലോഡ് ചെയ്തു  ഉപയുക്‌തമാകുന്നതു  സംബന്ധിച്ചു
23/03/2018   No.C1/83/2018-HEDN
Higher Education Depatment - Government Law Colleges - General Transfer of Assitant/ Associate  Professors in Law for 2018-19 - proposals - called for -reg
17/03/2018   No. A3/95/18/HEDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോമൻപൂൾ  ലൈബ്രറി സർവീസ് - ജീവനക്കാര്യം -പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നതു സംബന്ധിച്ചു
03/03/2018   No. A3/73/18/HEDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് - കോമൺപൂൾ  ലൈബ്രറി    സർവ്വീസ് -ജീവനക്കാര്യം  കോൺഫിഡെൻഷൽ റിപ്പോർട്ട്  യഥാവിധി സമർപ്പിക്കുന്നത്  സംബന്ധിച്ചു
29/01/2018   No. A3/27/18/HEDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് -കോമൺപൂൾ  ലൈബ്രറി    സർവ്വീസ് - സമയബന്ധിതമായി കോണ്ഫിഡന്റിൽ റിപ്പോർട്ട് ലഭ്യമാക്കുന്നതു സംബന്ധിച്ചു
12/02/2018   No.126/C1/2016/HEDN
ഉന്നത വിദ്യാഭ്യാസ വകുപ്പ് -  സർക്കാർ ലോ കോളേജുകൾ - കോളേജുകളിൽ നടത്തുന്ന വിവിധ അക്കാഡമിക്  പരിപാടികളുടെ നടത്തിപ്പ് - സർക്കാർ പണത്തിന്റെ വിനിയോഗം - മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതു സംബന്ധിച്ചു